
വത്തിക്കാന്‍ സിറ്റി : ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ് ജാഗരപൂജയര്‍പ്പിച്ച് തിരുപ്പിറവി ആഘോഷിക്കും.
25-Ɔ൦ തിയതി തിങ്കളാഴ്ച ക്രിസ്തുമസ്സ് ദിനത്തില്‍ മദ്ധ്യാഹ്നം കൃത്യം 12-മണിക്ക് “ഊര്‍ബി എത് ഓര്‍ബി” (Urbi et Orbi) റോമാനഗരത്തിനും ലോകത്തിനുമായി എന്ന ക്രിസ്തുമസ് സന്ദേശ നല്കും, തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദവും.
ഡിസംബര്‍ 31 ഞായറാഴ്ച – വര്‍ഷാവസാനദിനം,ദൈവമാതൃത്വത്തി
പുതുവത്സരനാളില്‍ ജനുവരി 1-Ɔ൦ തിയതി തിങ്കളാഴ്ച
ദൈവമാതൃത്വത്തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലിയര്‍പ്പണം. പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. അന്നേദിവസം സഭ ആചരിക്കുന്ന ലോക സമാധാനദിനത്തില്‍ വിശ്വശാന്തിദിന സന്ദേശം നല്കപ്പെടും. “കുടിയേറ്റക്കാരും
ക്രിസ്തുമസ്സ്കാലത്തെ ആഘോഷങ്ങള്‍ വത്തിക്കാനില്‍ സമാപിക്കുന്നത് ജനുവരി 7-Ɔ൦ തിയതി ശനിയാഴചത്തെ പൂജരാജാക്കളുടെ തിരുനാളോടെ അല്ലെങ്കില്‍ പ്രത്യക്ഷീകരണ (Epiphany) മഹോത്സവത്തോടെയാണ്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി, വചനപ്രഘോഷണം എന്നിവ നടത്തപ്പെടും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.