
സ്വന്തം ലേഖകൻ
കാലിഫോര്ണിയ: വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും ‘ബിഗ് ബാംഗ് സിദ്ധാന്തം’ ആദ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്ത കത്തോലിക്കാ വൈദികന് ഫാ. ജോര്ജസ് ലെമെയട്രറുടെ 124-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ഡൂഡിലുമായാണ് ഗൂഗിള് ഫാ. ലെമെയട്രറോടുള്ള ആദരവ് പ്രകടമാക്കിയത്.
1894 ജൂലൈ പതിനേഴിനായിരുന്നു ബെല്ജിയം സ്വദേശിയായ ഫാ. ജോര്ജസിന്റെ ജനനം. 1923-ല് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ല്യൂവനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില് പ്രഫസറായിരുന്നു.
‘ഹബ്ബ്ള്സ് ലോ’, ‘ഹബ്ബ്ള്സ് കോണ്സ്റ്റന്റ്’ എന്നീ സിദ്ധാന്തങ്ങളാലും പ്രസിദ്ധനാണ് ഫാ. ലെമെയട്രർ. രണ്ടു സര്വകലാശാല ബിരുദങ്ങൾ ഉണ്ടായിരുന്നു ലെമെയട്രർക്ക്.
1966 ജൂലൈ 17-നാണ് അദ്ദേഹം അന്തരിച്ചത്.
സഭയ്ക്ക് ശാസ്ത്രവുമായി എന്ത് ബന്ധം എന്നും, സഭ സയൻസിൽ വിശ്വസിക്കുന്നില്ല എന്നും നിരന്തരം വാദിക്കുന്ന യുക്തിവാദികൾ, ഗൂഗിൾ ഈ കത്തോലിക്കാ വൈദികന് നൽകിയിരിക്കുന്ന ആദരവ് അവഗണിക്കാനാവില്ല.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.