ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി:ജൂൺ 8-Ɔο തിയതി വെള്ളിയാഴ്ച സമാധാനത്തിനായി നമ്മുടെ ഒരു മിനുറ്റ് സമർപ്പിക്കുവാൻ പാപ്പാ അഭ്യർത്ഥിക്കുന്നു. ലോകസമാധാനത്തിനായി ആഗോളതലത്തിൽ
സംഘടിപ്പിച്ചിരിക്കുന്ന പ്രാർഥനാ യജ്ഞത്തിന്റെ ഭാഗമായാണിത്.
നാം എവിടെ ആയിരുന്നാലും “വെള്ളിയാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 1 മണിക്ക്
ഒരു മിനിറ്റ് ശിരസ്സുനമിച്ച് ലോക സമാധാനത്തിനായി പ്രാർഥിക്കാനാണ്” പാപ്പാ.
വിശ്വശാന്തിക്കായി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സംഘടകളുടെ കൂട്ടായ്മയാണ്
പാപ്പാ ഫ്രാൻസിസിന്റെ സമാധാനത്തിനായുള്ള നിരന്തര പരിശ്രമത്തെയും നിയോഗത്തെയും ആഗോളതലത്തിൽ
ജൂണ് 8-ന്റെ ഒരു പ്രാർത്ഥനാനിമിഷംകൊണ്ട് പിന്തുണയ്ക്കുന്നത്.
വിശ്വശാന്തിക്കായി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സംഘടകൾ:
Fiac – International Forum of Catholic Action
Wucwo – Union of Female Catholic Organisations
CAI – Catholic Action group of Italy
ACA – Argentinia Catholic Action
Argentinian Episcopal Commission for Justice and Peace.
For information and material in different languages:
http://www.
http://www.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.