
അനിൽ ജോസഫ്
നെടുമങ്ങാട്: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന ലത്തീന്‍ കത്തോലിക്ക സമുദായ സംഗമത്തിന് മുന്നോടിയായി നെടുമങ്ങാട് ഫൊറോനയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.
ഏലിയാപുരം കര്‍മ്മലമാതാ ദേവാലയത്തില്‍ നെടുമങ്ങാട് റീജിയന് കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ സംഘാടക സമിതി ചെയര്മാന് എ. മോഹനന് ഫ്ളാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. ലത്തീന്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രതിഞ്ജാ ബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് ഫൊറോന വികാരി ഫാ.സിറില്‍ ഹാരിസ്, കെസിവൈഎം ഡയറക്ടര്‍ ഫാ.അനീഷ് ജോര്‍ജ്ജ് , കെഎല്‍സിഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്റില്‍സ്, ആനിമേറ്റര്‍ എഫ് മോഹന്‍, കെഎല്‍സിഎ നെടുമങ്ങാട് ഫെറോന പ്രസിഡന്റ് ജി ബിജു, ഫൊറോന സെക്രട്ടറി എം പി സുലജ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിളംബര ജാഥ നെടുമങ്ങാട്ടില്‍ സമാപിച്ചു.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
This website uses cookies.