സ്വന്തം ലേഖകന്
റോം: റോമിലെ ലത്തീന് കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)
ബസിലിക്ക സാന് ജിയോവാനി ബാറ്റിസ്റ്റ ഡീ ഫിയോറന്റീനിയില് പരിശുദ്ധ വല്ലാര്പാടത്തമ്മയുടെ രൂപം പ്രതിഷ്ഠിച്ചു.
മാതാവിന്റെ വണക്കമാസത്തോട് അനുബന്ധിച്ച് നടത്തിയ ദിവ്യബലിയില് ഇറ്റാലിയന് കമ്മ്യൂണിറ്റി അംഗങ്ങളും ലത്തീന് കത്തോലിക്ക മലയാളികളും ചേര്ന്ന് പ്രത്യേക പ്രതിഷ്ഠാ പ്രാര്ത്ഥന നടത്തിക്കൊണ്ടാണ് വല്ലാര്പാടം അമ്മയുടെ രൂപം പ്രതിഷ്ഠിച്ചത്. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലെ വിശ്വാസികളാണ് പ്രതിഷ്ഠാ കര്മ്മത്തിന് നേതൃത്വം നല്കിയത്
. ദേവാലയത്തിന്റെ വികാരി ഫാ. പോള് സണ്ണി ദിവ്യബലിക്ക് മുഖ്യ കാര്മ്മികത്വം വഹിച്ചു. വചനപ്രഘോഷണം ഫാ. റോബേര്ട്ടോ പൗലോ നടത്തി.വത്തിക്കാന്റെ സമീപത്തുള്ള ഏറ്റവും പ്രശസ്തമായ തീര്ത്ഥാടന ദേവാലയവും മ്യൂസിയവും ഈ ബസിലിക്ക
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.