സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനും, ആലുവ കാർമ്മൽഗിരി സെമിനാരി പ്രഫസറുമായ റവ.ഡോ.രാജദാസിന്റെ പിതാവ് ശ്രീ.ജ്ഞാനമുത്തൻ നിര്യാതനായി, 84 വയസായിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴം) ജൂലൈ 14-ന് രാവിലെ 11 മണിക്ക് ഇടവകാ ദേവാലയത്തിൽ നടക്കും.
വട്ടവിള സെന്റ് ജേക്കബ് ഇടവകാംഗമായ അദ്ദേഹം, വട്ടവിള സെന്റ് ജേക്കബ് ദേവാലയത്തിലെ മുൻ ഉപദേശിയാണ്.
റവ.ഡോ.രാജദാസ് (പ്രൊഫ.കാർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരി), സജിൽ ജി. (മെഡിക്കൽ കോളേജ്, തിരു.), റാണി ആർ. (അസ്സി.പ്രൊഫ.Sivaji Engineering College) എന്നിവർ മക്കളാണ്. ഭാര്യ റോസ്മേരി 2021 ഒക്ടോബറിൽ നിര്യാതയായിരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.