
ജോസ് മാർട്ടിൻ
ആലപ്പുഴ: മാർപാപ്പയുടെ പ്രൊ എക്ലേസിയ എ പൊന്തിഫീച്ചേയ്ക്ക് അർഹയായ, ആലപ്പുഴ രൂപതാ അംഗം മേരിക്കുട്ടി ആന്റണി അന്തരിച്ചു, 96 വയസായിരുന്നു. മൃതസംസ്‌കാരം 25 തിങ്കൾ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ 4.30 മണിക്ക് നടക്കും. ഇന്ന് 3 മണിക്ക് കത്തീഡ്രൽ പാരീഷ് ഹാളിൽ പൊതുദർശനത്തിനായി വയ്ക്കും.
ഇടത്തട്ടിൽ പരേതനായ ആന്റണി സൈമണിന്റെ ഭാര്യയാണ് വിദ്യാഭ്യാസ വകുപ്പിൽ റിട്ട. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മേരിക്കുട്ടി ആന്റണി (K. J. മേരിക്കുട്ടി). മക്കൾ: JAE സൈമൺ കമാൻഡർ Retd. (ഇൻഡ്യൻ നേവി), ഉഷാ സൈമൺ, ഡോ.റൂബൻ ജോർജ് (നെഫ്രോളജിസ്റ്), ടെസ്സാ റൂബൻ, സാബ് ജോൺ ഇടത്തട്ടിൽ (തിരക്കഥാകൃത്ത്), ടെരെസ് ജോൺ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.