സ്വന്തം ലേഖകൻ
തിരുവനന്തപുരം: മേരി മക്കള്‍ (Daughters of Mary) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി മദര്‍ ലിഡിയ ഡി.എം. തെരഞ്ഞെടുക്കപ്പെട്ടു. കുടപ്പനക്കുന്ന് മരിയ ഭവന്‍ ജനറലേറ്റ് ഭവനത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്.
കോതമംഗലം ഊന്നുകല്‍ പിച്ചളക്കാട്ട് വീട്ടില്‍ പരേതനായ ജേക്കബ് അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മദര്‍ ലിഡിയ. അസിസ്റ്റന്‍റ് ജനറലായി സിസ്റ്റര്‍ ട്രീസ പീറ്റര്, കൗണ്‍സിലർമാരായി സിസ്റ്റര്‍ റോസ് ജോണ്‍ സിസ്റ്റര്‍, എലിസബത്ത് വര്‍ഗീസ് സിസ്റ്റര്‍ ജൊവാന്‍ മരിയ എന്നിവരും; ജനറല്‍ പ്രൊക്കുറേറ്ററായി സിസ്റ്റര്‍ റോസ് പോള്‍, സെക്രട്ടറി ജനറലായി സിസ്റ്റര്‍ പീയോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.