അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: സമൂഹത്തില്‍ ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് കെ.ആന്‍സലന്‍ എംഎല്‍എ. നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി (നിഡ്സ്) ക്ക് കീഴിലെ “സാഫല്ല്യം” വികലാംഗ പുനരധിവാസ അസോസിയേഷന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ സമൂഹത്തിന് നല്‍കിയിട്ടുളള നന്‍മകള്‍ വസ്മരിച്ച് കൂടാ, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അവര്‍ക്കും ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനം സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് എസ്.തങ്കമണി അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്റോ, എസ്.ഉഷാകുമാരി, ഫ്രാന്‍സിസ്, സൗമ്യ, എ.എം.മൈക്കിള്‍, അജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ഷികത്തോടൊപ്പം വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.