സ്വന്തം ലേഖകൻ
ബാംഗ്ലൂർ: റാഞ്ചിയിലെ സഹായ മെത്രാനായ മോസ്റ്റ് റവ.ഡോ.തിയോഡോർ മസ്‌കരേനാസിനെ ജാർഖണ്ഡിലെ ഡാൽട്ടോംഗഞ്ച് രൂപതയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നിയമിച്ചു, 2021 ഡിസംബർ 8-നായിരുന്നു നിയമനം.
റാഞ്ചിയിലെ സഹായ മെത്രാൻ എന്ന നിലയിലുള്ള കർത്തവ്യത്തിന് ഉപരിയാണ് അദ്ദേഹത്തിന് ലഭ്യമായിരുന്ന പുതിയ നിയമനം.
2016-ൽ ബിഷപ്പ് ഗബ്രിയേൽ കുജൂർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഹസാരിബാഗിലെ ബിഷപ്പ് ആനന്ദ് ജോജോയെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി 2016 ജൂലൈ 7-ന് വത്തിക്കാൻ നിയമിച്ചിരുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.