ജോസ് സെബാസ്റ്റ്യൻ
മൂന്നാർ: ബഫർ സോൺ വിഷയത്തിൽ മുൻ കോടതി വിധികളെല്ലാം നിലനിൽക്കെ നിലവിലേ നിയമം പിൻവലിക്കുകയും സർക്കാർ നിലപാട് വ്യക്തമാക്കാതെയിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നത് പോലെയാണന്ന് കെ.സി.വൈ.എം. വിജയപുരം രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം. ഓഗസ്റ്റ് 12,13,14 തിയതികളിലായി മൂന്നാർ മിസ്റ്റിൽ വെച്ചു നടക്കുന്ന സെനറ്റ് സമ്മേളനം ദേവികുളം M.L.A അഡ്വ. എ. രാജ ഉത്ഘാടനം ചെയ്തു.
കെ.സി.വൈ.എം. വിജയപുരം രൂപത പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷത വഹിച്ച ഉദ്‌ഘാടന യോഗത്തിൽ രൂപത ജന. സെക്രട്ടറി സുബിൻ.കെ.സണ്ണി, വൈസ് പ്രസിഡന്റുമാരായ മരിയൻ ആന്റണി, ശീതൾ ജോണി സെക്രട്ടറിമാരായ ജോസ് സെബാസ്റ്റ്യൻ, സോനാ മൈക്കിൾ ട്രഷറർ നിർമ്മൽ സ്റ്റാൻലി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അജിത് അൽഫോൻസ്, രൂപത ഡയറക്ടർ ഫാ. ജോൺ വിയാന്നി, അസോ. ഡയറക്ടർ ഫാ അഗസ്റ്റിൻ.പി.ആസിർ, മൂന്നാർ ഫൊറോനാ വികാരി ഫാ.മൈക്കിൾ വലയിഞ്ചിയിൽ, ആനിമേറ്റർ സി.റാണി, മൂന്നാർ യൂണിറ്റ് പ്രസിഡന്റ് അനീഷ് ബാബു എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.