Categories: Kerala

“ഫ​ല​സ​മൃ​ദ്ധി 2018”: സ​ന്ദേ​ശ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

"ഫ​ല​സ​മൃ​ദ്ധി 2018": സ​ന്ദേ​ശ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

കൊ​​​ച്ചി: ദീ​​​പി​​​ക, മി​​​ജാ​​​ർ​​​ക്ക്, കെ​​​.സി​​​.വൈ​​​.എം. സം​​​സ്ഥാ​​​ന സ​​​മി​​​തി, ഹോം​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘ഫ​​​ല​​​സ​​​മൃ​​​ദ്ധി 2018’ പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​വാ​​​ഹ​​​നം കൊ​​​ച്ചി​​​യി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ​സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​.ഒ​​​.സി. യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ഫ്ളാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ർ​​​ഷി​​​ക, യു​​​വ​​​ജ​​​ന മു​​​ന്നേ​​​റ്റ​​​ത്തി​​​നു ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, ദീ​​​പി​​​ക ഡെപ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​താ​​​ർ​​​സി​​​സ് ജോ​​​സ​​​ഫ്, ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യു​​​ടെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും മി​​​ജാ​​​ർ​​​ക്ക് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ, കെ​​​.സി​​​.വൈ​​​.എം. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മൈ​​​ക്കി​​​ൾ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബി​​​ൻ ജോ ​​​സി​​​റി​​​യ​​​ക്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബി ജോ​​​ണ്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സ്റ്റെ​​​ഫി സ്റ്റാ​​​ൻ​​​ലി, ജോ​​​മോ​​​ൾ ജോ​​​സ്, പി. ​​​കി​​​ഷോ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

“വി​​​ഷ​​​ര​​​ഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത” എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യാ​​​ണു പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ചി​​​ത്ര​​​ങ്ങ​​​ളും ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത വാ​​​ഹ​​​നം വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago