സ്വന്തം ലേഖകൻ
കൊച്ചി: കൃതജ്ഞതയും പ്രാർത്ഥനകളു
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു ശുശ്രൂഷകൾ ആരംഭിച്ചത്. ധന്യപദവി പ്രഖ്യാപനശേഷം നടന്ന കൃതജ്ഞതാ ദിവ്യബലിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമിക
ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാ
പള്ളിയിലെ ധന്യന്റെ കബറിടത്തിനു മുമ്പിൽ നടന്ന പ്രത്യേക പ്രാർത്ഥനാശുശ്
പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്
ധന്യന്റെ ജീവിതം പ്രമേയമാക്കി കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ് ടീമിന്റെ നൃത്താവതരണം, ഡോക്യുമെന്ററി പ്രദർശനം എന്നിവയുണ്ടായി
മോൺ. ആന്റണി നരികുളം, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി, കൈക്കാരന്മാരായ ഫിലിപ്പ് ജോണ്‍, ബെന്നി ചെറിയാൻ, മുൻ പാസ്റ്ററൽ കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം ബോബി ജോണ്‍ മലയിൽ തുടങ്ങിയവർ പരിപാടികൾക്
അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.