
അനിൽ ജോസഫ്
തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപതാ വൈദീകൻ റവ.ഡോ.സേവ്യർ രാജിന്റെ സഹോദരി ശ്രീമതി ലൂർദ് പ്രഭ നിര്യാതയായി, 57 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു നിര്യാണം സംഭവിച്ചത്.
മൃതസംസ്ക്കാരം നാളെ 30.03.2021 വൈകുന്നേരം 3.30-ന് കുന്നിൻപുറം നിത്യസഹായ മാതാ ദേവാലത്തിൽ വച്ചുള്ള ദിവ്യബലിക്ക് ശേഷം, മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ വച്ച് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
പരേതനായ ക്രിസ്തുദാസിന്റെയും ജെയ്‌നമ്മയുടെയും പത്ത് മക്കളിൽ രണ്ടാമത്തെ മകളാണ് ലൂർദ് പ്രഭ. റവ.ഡോ.സേവ്യർ രാജ് ഇപ്പോൾ ജർമനിയിൽ സേവനം ചെയ്യുകയാണ്.
വ്യാഴാഴ്ച രാവിലെയാണ് പരേതയ്ക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.