Categories: Kerala

ഫാ.സേവ്യര്‍ രാജിന്‍റെ മാതാവ് നിര്യാതയായി

നാളെ ( 14 15 2021) കുന്നുംപുറം നിത്യസഹായ മാത ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷയും തുടര്‍ന്ന് മുട്ടട സെമിത്തേരിയില്‍ മൃത സംസ്ക്കാരവും നടക്കും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ വൈദികന്‍ റവ.ഡോ.സേവ്യര്‍ രാജിന്‍റെ മാതാവ് നാലാഞ്ചിറ പാറോട്ട്കോണത്ത് ശാലോമില്‍ ജെയ്നമ്മ (79) നിര്യാതയായി.

ഇന്ന് പുലര്‍ച്ചെ 12.50 നായിരുന്നു അന്ത്യം. നാളെ (14/15/2021) കുന്നുംപുറം നിത്യസഹായ മാത ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷയും തുടര്‍ന്ന് മുട്ടട സെമിത്തേരിയില്‍ മൃത സംസ്ക്കാരവും നടക്കും.

റവ.ഡോ.സേവ്യർ രാജ് ഇപ്പോൾ ജർമനിയിൽ സേവനം ചെയ്യുകയാണ്. പത്ത് മക്കളിൽ രണ്ടാമത്തെ മകൾ ലൂർദ് പ്രഭ 2021 മാർച്ച് 28-ൽ നിര്യാതയായിരുന്നു. ഭർത്താവ് പരേതനായ ക്രിസ്തുദാസ്.

പ്രിയ മാതാവിന് കാത്തലിക് വോക്സിന്‍റെ ആദരാജ്ഞലികള്‍.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago