സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ വൈദികന്‍ റവ.ഡോ.സേവ്യര്‍ രാജിന്‍റെ മാതാവ് നാലാഞ്ചിറ പാറോട്ട്കോണത്ത് ശാലോമില്‍ ജെയ്നമ്മ (79) നിര്യാതയായി.
ഇന്ന് പുലര്‍ച്ചെ 12.50 നായിരുന്നു അന്ത്യം. നാളെ (14/15/2021) കുന്നുംപുറം നിത്യസഹായ മാത ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷയും തുടര്‍ന്ന് മുട്ടട സെമിത്തേരിയില്‍ മൃത സംസ്ക്കാരവും നടക്കും.
റവ.ഡോ.സേവ്യർ രാജ് ഇപ്പോൾ ജർമനിയിൽ സേവനം ചെയ്യുകയാണ്. പത്ത് മക്കളിൽ രണ്ടാമത്തെ മകൾ ലൂർദ് പ്രഭ 2021 മാർച്ച് 28-ൽ നിര്യാതയായിരുന്നു. ഭർത്താവ് പരേതനായ ക്രിസ്തുദാസ്.
പ്രിയ മാതാവിന് കാത്തലിക് വോക്സിന്‍റെ ആദരാജ്ഞലികള്‍.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.