സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; രൂപതയിലെ വൈദികനും പേയാട് സെന്റ് സേവ്യേഴ്സ് മൈനര്‍ സെമിനാരി പ്രീഫെക്ടുമായ ഫാ.രാജേഷ് കുറിച്ചിയുടെ മാതാവ് കണ്ടംതിട്ട കുറിച്ചി രാജേഷ് ഭവനില്‍ സുന്ദരി (49) നിര്യാതയായി.
കുറിച്ചി ക്രിസ്തുരാജ ദേവാലയ അംഗമാണ്. ഇടവകയിലെ ഭക്ത സംഘടനകളിലെ സജീവ പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് പി.ശശി . മകന് വിജിന് .
ഇന്ന് 11 മണിക്ക് കുറിച്ചിയില്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
ബിഷപ് വിന്‍സെന്റ് സാമുവല്‍ വികാരി ജനറല്‍ മോണ്‍.ജി .ക്രിസ്തുദാസ്, ശുശ്രൂഷ കോ- ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, കെ എല്‍ സി എ പ്രസിഡന്റ് അഡ്വ ഡി രാജു, എല്‍ സി വൈ എം പ്രസിഡന്റ് അരുണ്‍ തോമസ് , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം തുടങ്ങിയവര്‍ അനുശോചിച്ചു.
പരേതക്ക് വേണ്ടിയുളള അനുസ്മരണ ദിവ്യബലിയും പ്രാര്‍ഥനയും ഡിസംബര്‍ 3 തിങ്കളാഴ്ച വൈകിട്ട് 3 ന് കുറിച്ചി ക്രിസ്തുരാജ ദേവാലയത്തില്‍ നടക്കുമെന്ന് മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.