സ്വന്തം ലേഖകൻ
കാട്ടാക്കട: കട്ടയ്ക്കോട്, കരിക്കകംതല, മുഴവൻകോട് വീട്ടിൽ റാഫേൽ (റഫേൽ സാർ) റിട്ടയേർഡ് അധ്യാപകൻ നിര്യാതനായി, 89 വയസായിരുന്നു. സംസ്കാരകർമ്മങ്ങൾ 14.04.2020-ന് രാവിലെ 9.00-ന് കട്ടക്കോട് സെന്റ് ആന്റണീസ് ഫെറോനാ ദേവാലയത്തിൽ നടക്കും.
ഫാ.ഗ്രിഗറി ആർബി ഇപ്പോൾ ജർമ്മനിയിലും, ഫാ.ഡൈനീഷ്യസ് ആർബി വടക്കേ ഇന്ത്യയിലുമാണ് സേവനം ചെയ്യുന്നത്. ഇന്ത്യയിലെയും, മറ്റു രാജ്യങ്ങളിലെയും ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് മൃതസംസ്ക്കാര കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.
കുറച്ച് നാളുകളായി വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ഭാര്യ: ബ്രിജീത്ത; മക്കൾ: ക്രിഷൻസ്യാ ബി.ആർ., ട്രീസാമ്മ ബി.ആർ., ഫാ.ഗ്രിഗറി ആർബി, രാജൻ ആർബി, ഫാ.ഡൈനീഷ്യസ് ആർബി, ക്ലാറൻസ് ആർബി; മരുമക്കൾ: റോബർട്ട്, സെൽവദാസ്, അഞ്ചു, അഞ്ജന.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.