നെയ്യാറ്റിന്‍കര :പരിത്തിയൂര്‍ കൊല്ലംകോട് ഇടവകകളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു എന്നാരോപിച്ച് മത്സ്യ ബന്ധന തൊഴിലാളികളും ബന്ധുക്കളും നെയ്യാറ്റിന്‍കരയില്‍ നടത്തിയ ഉപരോധ സമരത്തിന് ഐക്യദാര്‍ഡ്യവാമയി നെയ്യാറ്റിന്‍കര രൂപത.
സര്‍ക്കാര്‍ തീരദേശ മേഖലയോട് കാട്ടുന്ന അവഗണനയുടെ നേര്‍ സാക്ഷ്യമാണ് പൊഴിയൂര്‍ മേഖലയെ തിരിഞ്ഞ് നോക്കാത്തതെന്ന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി .ക്രിസ്‌തുദാസ് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി പൊഴിയൂര്‍ മേഖലയില്‍ ഇടപെടണമെന്ന് രൂപതാ കെഎല്‍സിഎ ആവശ്യപ്പെട്ടു. മോണ്‍.വി.പി ജോസ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ ഡി രാജു , ഫാ.ഷാജ്‌കുമാര്‍ , ഫാ.ജയരാജ് ജെ.ആർ, സനല്‍ ക്ലീറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.