സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: രൂപതാ വിദ്യഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പ്രതിഭാ പോഷണം ക്യാമ്പുകൾക്ക് തുടക്കമായി. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. ഷീലാ ഇമ്മാനുവൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു.
മെയ് 3 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 400 വിദ്യാർത്ഥികൾ പങ്കെടുക്കുന്നതായി രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്‌ടർ ഫാ. ജോണി കെ. ലോറൻസ് അറിയിച്ചു.
5 സെക്‌ഷനുകളിലായി അഞ്ചാം ക്ലാസുമുതൽ ഡിഗ്രി വരെയുളള വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
വിവിധ വിഷയങ്ങളിൽ ഡോ. ഷീല ഇമ്മാനുവൽ, ആദരശ് പ്രതാപ്, ഡോ. സാബു എ.എസ്., ഡോ. സുനിൽകുമാർ, വില്ല്യം ഡിക്രൂസ് തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്യും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.