അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ലോക്ഡൗണില്‍ കഴിയുന്ന നിര്‍ദ്ദനരായവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ‘കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി’യുമായി കൈകോര്‍ത്ത് നെയ്യാറ്റിന്‍കര രൂപത. നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നഗരസസഭയുള്‍പ്പെടെയുളള വിവിധ പഞ്ചായത്തുകള്‍ക്കാണ് ഭക്ഷണ സാധനങ്ങളും പലവെജ്ഞനവും വിതരണം ചെയ്തത്.
കമ്മ്യൂണിറ്റി കിച്ചനുവേണ്ടി നെയ്യാറ്റിൻകര രൂപത നടപ്പിലാക്കുന്ന ഓന്നാം ഘട്ടപദ്ധതിക്കാണ് തുടക്കം കുറിച്ചത്. അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീനക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറി ബിഷപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.വൈ.ക്രിസ്റ്റഫര്‍, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.