അനില്‍ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ബിഷപ്പ് ഡോ.വിന്സെന്റ് സാമുവലിന്റെ ജേഷ്ഠസഹോദരൻ ആറയൂര്‍, ഈന്തിക്കാല, കാര്‍മ്മല്‍ഗിരിയില്‍ എസ്.അഗസ്റ്റിന്‍ നിര്യാതനായി (75) വയസായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു.
സംസ്കാര ചടങ്ങുകള്‍ നാളെ (30.11.2020) രാവിലെ 10.30 ന് ഇടവക പളളിയായ ആറയൂര്‍ വിശുദ്ധ എലിസബത്ത് ദേവാലയത്തില്‍ ബിഷപ്പ് ഡോ. വിന്സെന്റ് സാമുവലിന്‍റെ നേതൃത്വത്തില്‍ നടക്കും.
രാവിലെ 9.30 മുതല്‍ ദേവാലയത്തില്‍ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
തിരുവനന്തപുരം ജില്ലയില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ ഓഫിസുകളില്‍ ദീര്‍ഘകാലം ജോലി നോക്കിയിരുന്നു. ഭാര്യ പരേതയായ മേരി സരോജം.
സംസ്ക്കാര ചടങ്ങുകള്‍ നാളെ രാവിലെ 10 മണി മുതല്‍ കാത്തലിക് വോക്സില്‍ തത്സമയം ലഭിക്കും
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.