ജോസ് മാർട്ടിൻ
നീതിയുടെ ഇടിമുഴക്കം നിലച്ചുവെന്നും, എന്നാൽ സൂര്യശോഭയോടെ അദ്ദേഹം ഉയിർത്തെഴുന്നേൽക്കുമെന്നും ഫാദർ. സ്റ്റാൻ സ്വാമിയെക്കുറിച്ച് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ.
ആദിവാസി ഗോത്രവർഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ഈശോസഭാ വൈദികൻ ഫാദർ.സ്റ്റാൻ സ്വാമിയുടെ അന്ത്യം നമ്മുടെ കാലഘട്ടത്തിലെ മഹാത്മാക്കളുടെ നിരയിൽ അദ്ദേഹത്തെയും പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നും, അന്ത്യംവരെ വിശ്വസ്തനായി നിലകൊണ്ട അദ്ദേഹത്തിന്റെ ജീവിതം ഒരിക്കലും അസ്തമിക്കാത്ത ആത്മീയ മൂല്യങ്ങളുടേയും കപടദേശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെയും ജ്വലിക്കുന്ന നാൾവഴികളുടേതാണെന്നും ബിഷപ്പ് പ്രസ്താവനയിൽ കുറിച്ചു.
ഈനാടിന്റെ നീതിപോരാട്ടത്തിന്റെ കനലോർമ്മയിൽ അദ്ദേഹം പുന:രവതരിച്ചുകൊണ്ടിരിക്കുമെന്നും ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ തന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു.
അനുശോചന സന്ദേശത്തിന്റെ പൂർണ്ണരൂപം:
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.