സ്വന്തം ലേഖകൻ
കോട്ടപ്പുറം: ഈ വർഷത്തെ ഫാ.എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ്-2022 കോട്ടപ്പുറം കിഡ്സ് കരസ്ഥമാക്കി. കേരള സോഷില്‍ സര്‍വ്വീസ് ഫോറം കോട്ടയത്തെ ആമോസ് സെന്റെറില്‍ സംഘടിപ്പിച്ച 41-ാം മത് ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ച് കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ കെ.എസ്.എസ്.എഫ്. ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റിന്റെ കീഴില്‍ കേരളത്തിലെ 32 രൂപതകളുടെ പൊതുബോഡിയായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫാ.എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്റെ അവാര്‍ഡാണ് നര്‍ച്ചര്‍ ഇക്കോളജി അവാർഡ്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.