ചങ്ങനാശേരി: തൊഴിലിന്റെ മഹത്വം വിളിച്ചോതിയും തൊഴിലാളിയുടെ കരുത്ത് തെളിയിച്ചും കേരള ലേബർ മൂവ്മെന്റ് അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിനറാലി അഞ്ചുവിളക്കിന്
പതാകകളും മുത്തുക്കുടകളും തൊഴിൽ, കാർഷിക, സാമൂഹ്യ രംഗങ്ങളിലെ വിവിധ വിഷയങ്ങൾ പ്രമേയമായ ഫ്ലോട്ടുകളും റാലിയെ വർണാഭമാക്കി. അരമനപടിയി
ഓരോ പൗരനും തൊഴിലിന്റെ മഹത്വം മനസിലാക്കണമെ
സമ്മാനദാനവും എവർറോളിംഗ് ട്രോഫി വിതരണവും സഹായമെത്രാൻ നിർവഹിച്ചു. തോമസ് വി. ആനക്കാട്, ബീന സണ്ണി മാളിയേക്കൽ, ബിജു പൊരുന്നകോട്ട് എന്നിവർ ജീവിതത്തിൽ കെ.എൽ.എം. ചെലുത്തിയ മാറ്റങ്ങൾ പങ്കുവച്ചു. ഡയറക്ടർ ഫാ.ബെന്നി കുഴിയടി ആമുഖപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി പി. സി. കുഞ്ഞപ്പൻ, പി.ആർ.ഒ. ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു.
റാലിയിൽ പാറമ്പുഴ യൂണിറ്റ് ഒന്നാംസ്ഥാനവും ചാഞ്ഞോടി യൂണിറ്റ് രണ്ടാംസ്ഥാനവും നാലുകോടി, ചങ്ങനാശേരി കത്തീഡ്രൽ യൂണിറ്റുകൾ മൂന്നാംസ്ഥാനവും നേടി.
കായികമേളയിൽ ഓവറോൾ ചാംമ്പയ്ൻഷിപ്പ് ചീരഞ്ചിറ യൂണിറ്റും വടംവലി ഒന്നാം സ്ഥാനം സെന്റ് മേരീസ് ചർച്ച് വെട്ടിമുകളും രണ്ടാം സ്ഥാനം സെന്റ് തോമസ് ചർച്ച് നാലുകോടിയും നേടി. വനിതകളുടെ മത്സരത്തിൽ ലിറ്റിൽ ഫ്ളവർ കടുവാക്കുളം ഒന്നാം സ്ഥാനവും ചീരഞ്ചിറ സെന്റ് ജോർജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച യൂണിറ്റായി ചാഞ്ഞോടിയും മികച്ച സംഘമായി ലിറ്റിൽ ഫ്ളവർ കടുവാക്കുളവും വനിതകളുടെ നല്ല സംഘമായി അമല കടുവാക്കുളവും തെരഞ്ഞെടുക്കപ്
ജോജൻ ചക്കാലയിൽ, റൈനു കളത്തിൽ, മാർട്ടിൻ പുല്ലുകാട്ടുപറ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.