Categories: World

അസഹിഷ്ണുതയ്ക്കെതിരേ പ്രാർത്ഥനാദിനം ആചരിച്ച് പാക് ക്രൈസ്തവർ

അസഹിഷ്ണുതയ്ക്കെതിരേ പ്രാർത്ഥനാദിനം ആചരിച്ച് പാക് ക്രൈസ്തവർ

ലാ​​​​ഹോ​​​​ർ: വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യ്ക്കെ​​​​തി​​​​രേ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹം ഏ​​​​പ്രി​​​​ൽ 29-ന് ​​​​പ്രാ​​​​ർ​​​​ഥ​​​​നാ​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ച്ചു.

ല​​​​ഹോ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക്രൈ​​​​സ്ത​​​​വ​​​​ർ ഒ​​​​ന്നി​​​​ച്ചു​​​​ചേ​​​​ർ​​​​ന്ന് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പ്രാ​​​​ർ​​​​ഥ​​​​നാ കൂ​​​​ട്ടാ​​​​യ്മ ന​​​​ട​​​​ന്ന ലാ​​​​ഹോ​​​​റി​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ൽ അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ൽ മ​​​​ത​​​​നി​​​​ന്ദാ​​​​ക്കു​​​​റ്റ​​​​ത്തി​​​​നു വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​സി​​​​യ ബീ​​​​വി​​​​യു​​​​ടെ ചി​​​​ത്രം പ​​​​തി​​​​ച്ചി​​​​രു​​​​ന്നു.

പാ​​​​ക് ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ​​​​സ​​​​മി​​​​തി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും നീ​​​​തി​​​​ക്കും വേ​​​​ണ്ടി​​​​യു​​​​ള്ള ദേ​​​​ശീ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ(​​​​എ​​​​ൻ​​​​.സി​​​​.ജെ​​​.പി.) ആ​​​​ണ് പ്രാ​​​​ർ​​​​ഥ​​​​നാദി​​​​ന​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​ത്.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago