സ്വന്തം ലേഖകൻ
ചെല്ലാനം: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി. സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർനടപടിക്കായി ജലവിഭവ വകുപ്പിന്റെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. തുടർന്ന്, ഇതിന്റെ ഭാഗമായി ചെല്ലാനത്ത് കെ.ആർ.എൽ.സി.സി. ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി.
കെ.ജെ.മാക്സി എം.എൽ.എ., കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ, CADAL ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, പി. ആർ.കുഞ്ഞച്ചൻ, ടി.എ.ഡാൽഫിൻ, ഫാ.അലക്സ് കൊച്ചിക്കാരൻവീട്ടിൽ, ഫാ.ജോൺ കണ്ടത്തിപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം അനിതാ ഷീലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ്, അംഗം ആന്റെണി ഷീലൻ, ജിൻസൺ വെള്ളമൺപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.