സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ സിൽവർജൂബിലിയുടെ സാഘോഷമായ സമാപനത്തിനുശേഷം വൈദീക വാർഷിക ധ്യാനത്തോടെ പുതിയ തുടക്കം. ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന വാർഷികധ്യാനത്തിനാണ് ഞായറാഴ്ച തുടക്കമായത്. കപ്പൂച്ചിൻ സന്യാസ വൈദീകൻ റവ.ഡോ.ബേർണി വർഗീസാണ് ധ്യാനം നയിക്കുന്നത്.
ജൂബിലി വർഷവും കടന്ന് ഇരുപത്തിയാറാമത് വർഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ അദ്ധ്യാത്മിക ജീവിതത്തിൽ പുത്തനുണർവ് പകരുന്നതിന് ഈ വാർഷികധ്യാനം സഹായിക്കുമെന്നും, കഴിഞ്ഞകാലഘട്ട ജീവിതത്തിലേയ്ക്കൊരു ആവലോകനവും കൂടിയായിരിക്കും ഈ ധ്യാനമെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
തിരുവചന സഹായത്തോടെ മനഃശാസ്ത്ര സമീപനവും ഉൾക്കൊള്ളിച്ച് ഒരു സൈക്കോ-സ്പിരിച്ച്വൽ ധ്യാനരീതിയിലാണ് വാർഷികധ്യാനം നയിക്കപ്പെടുന്നത്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.