Categories: Kerala

ജനസാഗരമായി മലയാറ്റൂർ; തിരുനാൾ ഭക്തിസാന്ദ്രം

ജനസാഗരമായി മലയാറ്റൂർ; തിരുനാൾ ഭക്തിസാന്ദ്രം

സ്വന്തം ലേഖകൻ

മ​​​ല​​​യാ​​​റ്റൂ​​​ർ: മാ​​ർ തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ പാ​​ദ​​സ്പ​​ർ​​ശ​​ത്താ​​ൽ അ​​നു​​ഗ്ര​​ഹീ​​ത​​മാ​​യ മ​​ല​​യാ​​റ്റൂ​​രി​​ന്‍റെ മ​​ണ്ണി​​ൽ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ക​​ണ്ഠ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​യ​​ർ​​ന്ന​​ത് വി​​ശ്വാ​​സ​​ത്തി​​ന്‍റെ നി​​ല​​യ്ക്കാ​​ത്ത ആ​​ര​​വം. പൊ​​ന്നി​​ൻ​​കു​​രി​​ശു​​മ​​ല മു​​ത്ത​​പ്പോ, പെ​​ൻ​​മ​​ല​​ക​​യ​​റ്റം വി​​ളി​​ക​​ളാ​​ൽ മു​​ഖ​​രി​​ത​​മാ​​യ അ​​ഖി​​ലേ​​ന്ത്യാ തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്രം ഭ​​ക്തി​​യു​​ടേ​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റേ​​യും നേ​​ർ​​സാ​​ക്ഷ്യ​​മാ​​യി. ഇ​​ന്ന​​ലെ ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ ഇ​​വി​​ടേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് പ​​തി​​നാ​​യി​​ര​​ങ്ങ​​ളാ​​ണ്.

കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി​​​യി​​​ലും (​​​താ​​​ഴ​​​ത്തെ പ​​​ള​​​ളി) മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ൾ ഇ​​ന്ന​​ലെ ഭ​​ക്തി​​പൂ​​ർ​​വം കൊ​​ണ്ടാ​​ടി. വ്യാ​​​ഴാ​​​ഴ്ച തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റി​​യ​​തു​​മു​​ത​​ൽ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

മ​​​ല​​​മു​​​ക​​​ളി​​​ലേ​​ക്കു​​ള്ള ക​​​ൽ​​​പ്പ​​​ട​​​വു​​​ക​​​ൾ താ​​ണ്ടി മാ​​​ർ​​​ തോ​​​മാ ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​സ്വ​​​രൂ​​​പ​​​വും തി​​​രു​​​ശേ​​​ഷി​​​പ്പും സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന കു​​​രി​​​ശു​​​മു​​​ടി​​​യും മാ​​​ർ​​​ത്തോ​​​മ്മാ മ​​​ണ്ഡ​​​പ​​​ത്തി​​​ലെ​ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണ സ​​​ന്നി​​​ധി, ആ​​​ന കു​​​ത്തി​​​യ പ​​​ള്ളി, അ​​​ത്ഭുത ഉ​​​റ​​​വ, പൊ​​​ൻ​​​കു​​​രി​​​ശ്, മാ​​​ർ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​ളും തൊ​​​ട്ടു വ​​​ണ​​​ങ്ങി​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ ഭാ​​ര​​ത​​ അ​​പ്പ​​സ്തോ​​ല​​ന്‍റെ വി​​​ശ്വാ​​​സ​​യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ത്തീ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ശ്വാ​​​സ​​​തീ​​​ക്ഷ്ണ​​​ത​​​യോ​​​ടെ, ദുഃ​​​ഖ​​​ങ്ങ​​​ളും ദു​​​രി​​​ത​​​ങ്ങ​​​ളും മു​​ത്ത​​പ്പ​​ന്‍റെ കാ​​​ൽ​​​ചു​​​വ​​​ട്ടി​​​ൽ സ​​മ​​ർ​​പ്പി​​ച്ച് മ​​ല​​യി​​റ​​ങ്ങു​മ്പോൾ വി​​ശ്വാ​​സി​​ക​​ളു​​ടെ മു​​ഖ​​ത്ത് പ്ര​​തി​​ഫ​​ലി​​ച്ച​​ത് ആ​​ത്മീ​​യാ​​നു​​ഭൂ​​തി​​യു​​ടെ ന​​വ​​ചൈ​​ത​​ന്യം.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago