Categories: Parish

കാ​രോ​ട് വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ കൂ​ദാ​ശ ഇ​ന്ന്

കാ​രോ​ട് വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ കൂ​ദാ​ശ ഇ​ന്ന്

സ്വന്തം ലേഖകൻ

പാ​റ​ശാ​ല: നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത​യു​ടെ കീ​ഴി​ൽ കാ​രോ​ട് പു​തി​യ​താ​യി നി​ർ​മി​ച്ച ‘വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ കൂ​ദാ​ശ’ ഇ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് വി​ൻ​സ​ന്‍റ് സാ​മു​വേ​ൽ, പു​ന​ലൂ​ർ രൂ​പ​ത ബി​ഷ​പ് സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം 3.00-ന് പി​താ​ക്ക​ന്മാ​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റും ദേ​വാ​ല​യ ആ​ശി​ർ​വാ​ദ​വും.

നാ​ളെ ഫാ. ​വ​ത്സ​ല​ൻ ജോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഫാ. ​സി​ജോ ജോ​ർ​ജ് കു​രി​ശി​ൻ​മൂ​ട്ടി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും.
10-ന് ന​വ വൈ​ദീ​ക​ർ ന​ട​ത്തു​ന്ന ദി​വ്യ ബ​ലി​യി​ൽ ഫാ. ​ആ​ദ​ർ​ശ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
11-ന് ഫാ. ​ജി​നു തെ​ക്കേ​ത്ത​ല​ക്ക​ൽ ന​ട​ത്തു​ന്ന ദി​വ്യ ബ​ലി​യി​ൽ ഫാ. ​മി​ജോ പു​ത്ത​ൻ​പു​ര വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
12-ന് ഫാ. ​മാ​ർ​ട്ടി​ൻ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ആ​ന്‍റ​ണി പു​ളി​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
13-ന് ഫാ. ​ജോ​ൺ മു​രു​പ്പേ​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​യ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
14-ന് ഫാ. ​ജോ​സ​ഫ് പെ​രേ​ര ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​റെ​യ്മ​ണ്ട് ഷൈ​ജു വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
15 ന് ​രാ​വി​ലെ 10.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി മോ​ൺ. വി. ​പി. ജോ​സ് മു​ഖ്യ കാ​ർ​മി​ക​ത്ത്വം വ​ഹി​ക്കും. ഫാ. ​ആ​ന്‍റ​ണി കാ​ണ​പ്പ​ള്ളി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5 .30 നു ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

vox_editor

Share
Published by
vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

2 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

6 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago