ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകത്തെ വികൃതമാക്കുന്ന മ്യൂസിയം പദ്ധതി ഉദ്ഘാടനത്തിൽ “ഹോർത്തൂസ് മലബാറിക്കസ് പ്രദർശന അനാവരണം നിർത്തിവയ്ക്കുക” എന്ന ആവശ്യവുമായി കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (K.R.L.C.B.C.) പൈതൃക കമ്മീഷൻ അംഗവും, സീറോ മലബാർ സഭയുടെ സ്പെഷ്യൽ കമ്മറ്റി ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ അംഗവും, കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡും ഫെലോഷിപ്പും നേടിയിട്ടുള്ള ആന്റെണി പുത്തൂർ.
ഇത്തരത്തിലുള്ള ചരിത്ര നിഷേധ പരിപാടിയുമായി മ്യൂസിയം അധികൃതർ മുന്നോട്ടു പോകുകയാണെങ്കിൽ 77 വയസ്സ് പൂർത്തിയാക്കിയ താൻ ചരിത്ര, സാമൂഹ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനവേദിയിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള ഗാന്ധിയൻ മാർഗങ്ങൾ സ്വീകരിക്കുന്നതിന് നിർബന്ധിതനാകുമെന്ന് മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി അദ്ദേഹം കാത്തലിക് വോക്സിനോട് പറഞ്ഞു.
കത്തിന്റെ പൂർണ്ണരൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.