Categories: World

കർദിനാൾ ഓയോസ് അന്തരിച്ചു

കർദിനാൾ ഓയോസ് അന്തരിച്ചു

സ്വന്തം ലേഖകൻ

റോം: ​കൊ​ളം​ബി​യ​ക്കാ​ര​നാ​യ ക​ർ​ദി​നാ​ൾ കാ​സ്‌​ട്രി​യോ​ൺ ഓ​യോ​സ് (88) അ​ന്ത​രി​ച്ചു. വൈ​ദി​ക​ർ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ടാ​യി 1998-2000 കാ​ല​ത്തു സ്തുത്യർഹമായി പ്ര​വ​ർ​ത്തി​ച്ചിരുന്നു.

എ​ക്ലേ​സ്യാ​ദേ​യി എ​ന്ന പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു 2000-09-ൽ. ​

പ​ര​മ്പരാ​ഗ​ത ല​ത്തീ​ൻ കു​ർ​ബാ​ന​യ്ക്കു​വേ​ണ്ടി വാ​ദി​ച്ചി​രു​ന്ന ആ​ളായി​രു​ന്നു ക​ർ​ദി​നാ​ൾ ഓ​യോ​സ്.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

53 minutes ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago