Categories: India

ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

സ്വന്തം ലേഖകൻ

പ​നാ​ജി: ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​ക്ഷി​ണ ഗോ​വ​യി​ലെ റായിയയി​ലാ​ണ് കു​രി​ശി​നെ അ​പ​മാ​നി​ച്ച​ത്.

കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ റായിയ​യി​ലെ സെ​ന്‍റ് ക​ജേ​റ്റ​ൻ ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റായിയ ദേ​വാ​ല​യ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ദേ​വാ​ല​യ​ങ്ങ​ൾ​ക്കും പ​ള്ളി​ക​ൾ​ക്കു നേ​രെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ വ്യാ​പ​ക ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി കു​രി​ശു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

7 hours ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago