സ്വന്തം ലേഖകന്‍
കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷന്‍റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം കേരളത്തിലെ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുളള പുരസ്കാരം കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് സമ്മാനിച്ചു.
കേരളത്തിലെ 32 കത്തോലിക്ക രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്
അടിച്ചിറ ആമോസ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ക്യൂ എസ് എസ് എസ് ഡയറക്ടര്‍ ഫാ. അല്‍ഫോന്‍സ് സീറോ മലബാര്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ സ്പന്ദന്‍റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ വെട്ടിക്കാില്‍് നിന്ന് പുരസ്കാരം ഏറ്റുവാങ്ങി
ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷന്‍ ജോയിന്‍ സെക്രട്ടറിമാരായ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ ഫാ തോമസ് തറയില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് മാവുങ്കല്‍ പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ എ ആര്‍ എ ജസീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.