
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയിലെ മരിയന്‍ വിധവാ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി വിധവകള്‍ക്ക് സഹായം എത്തിച്ചു. രൂപതയിലെ 17 ഇടവകകളിലെ 100 വിധവകള്‍ക്ക് കിറ്റ് വിതരണം ചെയ്താണ് മാതൃകയായത്.
അഭിവന്ദ്യ പോള്‍ ആന്‍റണി മുല്ലശ്ശേരി പിതാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിധവാ മൂവ്മെന്‍റ് മുന്‍ ഡയറക്ടര്‍ ഫാ. ബൈജു ജൂലിയാനും, ബി.സി.സി. ഡയറക്ടര്‍ ഫാ. ജോസഫ് ഡാനിയലും പങ്കെടുത്തു. മരിയന്‍ മൂമെന്‍റ് ഡയറക്ടര്‍ ഫാ. ജോണ്‍ പോളിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മരിയന്‍ വിധവ അംഗം ഷീലയാണ് കിറ്റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.