
സ്വന്തം ലേഖകന്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയിലെ ആദ്യ തദേശീയ വൈദികനായ മോണ്.മാനുവല് അന്പുടയോന്റെ 29 ാം ചരമ വാര്ഷികം വ്ളാത്താങ്കര മരിയന് തീര്ത്ഥാടന കേന്ദ്രത്തില് ആചരിച്ചു. ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് കട്ടക്കോട് ഫൊറോന വികാരി ഫാ. റോബര്ട്ട് വിന്സെന്റ് മുഖ്യകാര്മികത്വം വഹിച്ചു.
തുടര്ന്ന് നടന്ന അനുസ്മരണ സമ്മേളനം നെയ്യാറ്റിന്കര രൂപത അല്മായ കമ്മീഷന് ഡയറക്ടര് ഫാ.എസ്.എം.അനില്കുമാര് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സന്ദേശം ഫാ. റോബര്ട്ട് വിന്സെന്റ് നല്കി. ഇടവക വികാരി മോണ്.വി.പി.ജോസ്, ഫാ.ടോണി മാത്യു, സരോജം, സ്റ്റെൻസ്ലാവൂസ്, ജോണ്സ്രാജ്, ജസ്റ്റിന് തുടങ്ങിയവര് പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.