പാറശാല ;
രൂപതയിലെ യുവജനങ്ങളുടെ കലാമികവ് പ്രകടമാക്കുന്നതിന് രൂപത സമിതി സംഘടിപ്പിക്കുന്ന ഉത്സവ് 2017 നവംബര്‍ 26 ന് ആറയൂര്‍ സെന്റ് എലിസബത്ത് ദെെവാലയാങ്കണത്തില്‍ നടക്കുന്നു. 11 ഫൊറോനകളിലെ യുവപ്രതിഭകളുടെ കലാവെെഭവം മാറ്റുരയ്ക്കപ്പെടുന്ന കലോത്സവവേദി തികച്ചും ഉത്സവലഹരിയില്‍ തന്നെയാവും.
പ്രസംഗം, ലളിതഗാനം, മിമിക്രി, മോണോ ആക്ട്, നാടോടിനൃത്തം, ഫോട്ടോഗ്രാഫി തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും സംഘഗാനം, നാടന്‍പാട്ട്, ക്വിസ്സ്, കെ സി വെെ എം ആന്തം, തെരുവുനാടകം, മാര്‍ഗ്ഗംകളി, മെെം, പരിചമുട്ട് കളി, ചവിട്ടുനാടകം, ഷോര്‍ട്ട്ഫിലിം, ഡിബേറ്റ് തുടങ്ങിയ ഗ്രൂപ്പിനങ്ങളിലുമായി യുവജനങ്ങള്‍ അണിനിരക്കുന്ന ഉത്സവ് 2017 നവംബര്‍ 26 ന് രാവിലെ 9.30 ന് ആരംഭിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.