Categories: Kerala

കെ.എസ്.ഇ.ബി.യുടെ പകൽ കൊള്ളക്കെതിരെ മണ്ണെണ്ണ വിളക്ക് തെളിയിച്ച് കെ.സി.വൈ.എം. കൊച്ചി രൂപതയുടെ പ്രതിക്ഷേധം

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ഇടപെടലുകൾ ശ്രദ്ധയേമാണ്...

ജോസ്‌ മാർട്ടിൻ

കൊച്ചി: കെ.എസ്.ഇ.ബി. നടത്തുന്ന പകൽ കൊള്ളക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രതിഷേധിച്ചു. കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. എം.എം.ഫ്രാൻസിസ് മണ്ണെണ്ണ വിളക്ക് തെളിയിച്ചു കൊണ്ട് പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു.

കെ.സി. വൈ.എം കൊച്ചി രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അദ്യക്ഷതവഹിച്ച ചടങ്ങിൽ കെ.സി.വൈ.എം. ജനറൽ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം കുമാരി ഡാനിയ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ലോക്ക് ബില്ലിൽ ഭേദഗതി വരുത്തണമെന്നു രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പടപൊരുതുന്ന ഈ സാഹചര്യത്തിൽ കെ.എസ്.ഇ.ബി. നടത്തുന്ന പകൽ കൊള്ള നിർത്തലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.വൈ.എം. കൊച്ചി രൂപത സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ഇടപെടലുകൾ ശ്രദ്ധയേമാണ്.

vox_editor

View Comments

  • Kindly note that actual complaint is related to a few. Consumers whose reading taken during even months were taken during last february and due to the Covid down, even the reading was due during April, the same was taken during June. Ofcourse there is a hike in the consumption as the entire fly was locked down. Even if they have complaints, they dont have to approach kseb section, they can register in 1912. Definitely our SS will call them back to address it.
    Kindly go through the complaints atleast in your home section, the no. is too low.Just understand the services rendered even during lock down.

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

2 days ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

2 days ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

6 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago