
സ്വന്തം ലേഖകന്‍
ബാലരാമപുരം: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ത്ഥാടന ദേവാലയമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയം നേതൃത്വം നല്‍കുന്ന കമുകിന്‍കോട് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദം ഡയറക്ടര്‍ ഫാ.ആന്‍റണിപയ്യംപള്ളിയും സംഘവുമാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വന്‍ഷന്‍റെ ഉദ്ഘാടനം ഫാ.കുരിയാക്കോസ് പുന്നോലില്‍ നിര്‍വഹിച്ചു. കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന്‍, മദര്‍ സുപ്പീരിയര്‍ സുപ്രിയ ജെമ്മ, ജനറല്‍ കണ്‍വീനര്‍മാരായ അലോഷ്യസ്, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടവക വികാരി ഫാ.ജോയ് മത്യാസ് കാര്‍മ്മികത്വം വഹിച്ച ദിവ്യബലിയോടെയാണ് കണ്‍വെന്‍ഷന് തുടക്കമായത്. 30 -ന് കണ്‍വെന്‍ഷന്‍ സമാപിക്കും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.