
അനിൽ ജോസഫ്
നെടുമങ്ങാട്: നെയ്യാറ്റിന്കര രൂപതയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന നെടുമങ്ങാട് ബൈബിള് കണ്വെന്ഷന് തുടക്കമായി. അട്ടപ്പാടി സെഹിയോന് ധ്യാന കേന്ദ്രത്തിന്റെ നേതൃത്തില് നടക്കുന്ന ബൈബിള് കണ്വെന്ഷന് ഞായറാഴ്ച സമാപിക്കും.
കണ്വെന്ഷന്റെ ഉദ്ഘാടനം നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കണ്വെന്ഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് മോണ്.വി.പി.ജോസ് മുഖ്യ കാര്മ്മികത്വം വഹിച്ചു. നെടുമങ്ങാട് നവജ്യോതി ആനിമേഷന് സെന്റെറിലാണ് കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് 4.30 ന് ജപമാല, ദിവ്യബലി എന്നിവ ഉണ്ടാവും. സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 5 -ന് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവലിന്റെ മുഖ്യ കാര്മ്മികത്വത്തില് പൊന്തിഫിക്കല് ദിവ്യബലി ഉണ്ടാവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.