അജിന്‍സോഫ് നേമം
കണ്ണൂർ: കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണാടിപ്പറമ്പ് ഇടവകയിൽ രണ്ട് ദിവസം ഫോൺ ഉപയോഗിക്കാതെ പള്ളിയിൽ വച്ചുകൊണ്ട് യേശുവിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ചുകൊണ്ട് മാതൃകയായത്.
പെസഹ, ദു:ഖവെള്ളി ദിനങ്ങളിൽ ഈ പ്രവർത്തി ചെയ്തതിലൂടെ സഭയുടെ കരുത്തുറ്റ യുവജനങ്ങൾ സമൂഹത്തിന് ഒരു പാഠമാവുകയായിരുന്നു എന്നതിൽ സംശയമില്ല. വർദ്ധിച്ചു വരുന്ന ഫോണിന്റെ ഉപയോഗത്തിൽ നിന്ന് മോചനം നേടാൻ ആകുമെന്നും, വേണ്ടിവന്നാൽ ഫോൺ ഇല്ലാതെയും ജീവിക്കുവാൻ തങ്ങൾക്ക് കഴിയും എന്ന് കണ്ണാടിപറമ്പിലെ ശക്തരായ യുവജനങ്ങൾ തെളിയിച്ചുവെന്ന് ഇടവക വികാരി ഫാ.ലിനോ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസവും സമ്പൂർണമായി ഫോൺ മാറ്റിവെച്ച മാതൃകയ്ക്ക് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളുടെ ശുശ്രൂഷകൾക്ക് ശേഷം മൊബൈൽ ഫോണുകൾ ഇടവക വികാരി ഫാ.ലിനോ വെഞ്ചരിച്ച് നൽക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.