
റൂർക്കല: ഒഡീഷ റൂർക്കല രൂപതയുടെ കത്തോലിക്കാ ആരാധനാലയങ്ങൾക്
ഏപ്രിൽ ഒന്നിന് രാത്രി ബിഹാബന്ദ്, സാലംഗാബഹാൽ എന്നിവിടങ്ങളിലെ പള്ളികൾക്ക് അക്രമികൾ തീയിട്ടു. സാലംഗാബഹാൽ പള്ളിയിൽ ക്രിസ്തുരാജന്റെ രൂപം തകർത്തു. മാതാവിന്റെ രൂപം അപഹരിച്ചു. ബിഹാബന്ദിൽ ദേവാലയം അഗ്നിക്കിരയാക്കി. ബിഹാബനാദിലെ ഗ്യാൻപാലി ഗ്രാമത്തിൽ മരിയൻ ഗ്രോട്ടോയും മാതാവിന്റെ രൂപവും തകർക്കപ്പെട്ടു. ഞായറാഴ്ച രാത്രി ഒരേ സമയമാണ് ഇവിടങ്ങളിൽ ആക്രമണം അരങ്ങേറിയത്.
സഭാധികാരികളുടെ പരാതിയിൽ പോലീസ് സംഭവസ്ഥലങ്ങളിലെത്തി കേസെടുത്തു. കൂടുതൽ അക്രമങ്ങളുണ്ടാകാതിരി
2007, 2008 വർഷങ്ങളിൽ ഒഡീഷയിലെ കാൻഡമാലിൽ ക്രൈസ്തവർ കൂട്ടക്കൊലയ്ക്ക് ഇരയായ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സി.ബി.സി.ഐ. ആവശ്യപ്പെട്ടു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.