Categories: Kerala

മാർ ജോൺ  നെല്ലിക്കുന്നേലിന്‍റെ മെത്രാഭിഷേകം ഇന്ന്

മാർ ജോൺ  നെല്ലിക്കുന്നേലിന്‍റെ മെത്രാഭിഷേകം ഇന്ന്

ഇ​ടു​ക്കി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യി മാ​ർ ജോൺ നെ​ല്ലി​ക്കു​ന്നേ​ൽ ഇ​ന്ന് അ​ഭി​ഷി​ക്ത​നാ​കും. സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മെ​ത്രാ​ഭി​ഷേ​ക​ത്തി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലും കോ​ത​മം​ഗ​ലം മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലും സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തോ​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​കും.

മെ​ത്രാ​ഭി​ഷേ​ക​ത്തി​നു​ശേ​ഷം കോ​ത​മം​ഗ​ലം ബി​ഷ​പ് എ​മി​രി​ത്തൂ​സ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ്പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ “ഇ​ട​യ​ന്‍റെ പാ​ദ​മു​ദ്ര​ക​ൾ’ എ​ന്ന സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

20 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago