Categories: Diocese

ഉണ്ടന്‍കോടിന്‍റെ ആദ്യ സന്യസ്ത സിസ്റ്റര്‍ അനസ്താസ്യ ബാപ്റ്റിസ്റ്റ നിര്യാതയായി

ഉണ്ടന്‍കോടിന്‍റെ ആദ്യ സന്യസ്ത സിസ്റ്റര്‍ അനസ്താസ്യ ബാപ്റ്റിസ്റ്റ നിര്യാതയായി

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയിലെ ഉണ്ടന്‍കോട് ഫൊറോന ദേവാലയത്തിലെ ആദ്യ സന്യസ്ത സിസ്റ്റര്‍ അനസ്താസ്യ ബാപ്റ്റിസ്റ്റ-75 (എലിസബത്ത്) നിര്യാതയായി .

ഉണ്ടന്‍കോട് ഇടവകയില്‍ നിന്നുള്ള ആദ്യ സന്യാസിനിയാണ്.

മണിവിള ഇടവകയിലെ ഉപദേശിയായിരുന്ന മിഖായേലിന്‍റെയും റോസമ്മയുടയും മകളായ സിസ്റ്റര്‍ അനസ്താസ്യ ബാപ്റ്റിസ്റ്റ

52 വര്‍ഷത്തെ സ്തുത്യര്‍ഹമായ സമര്‍പ്പണ ജീവിതത്തിന് ശേഷമാണ് ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടത്.

ഭാരതത്തിലങ്ങോളമിങ്ങോളം ക്രിസ്തുവിന് വേണ്ടി സേവനം ചെയ്തിട്ടുണ്ട്.

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago