Categories: Diocese

അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ തീര്‍ഥാടന തിരുനാള്‍ ഒരുക്കള്‍ തുടങ്ങി

അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ തീര്‍ഥാടന തിരുനാള്‍ ഒരുക്കള്‍ തുടങ്ങി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപയുടെ ഭദ്രാസന ദേവാലയമായ അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍.

കത്തോലക്കാ സഭ യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പരിശുദ്ധ മാതാവിന്‍റെ ചപ്രവുമായി യൂവതികള്‍ 5 കിലോമീറ്റര്‍ ദൂരം ചപ്രപ്രദക്ഷിണം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

തീര്‍ഥാടന തിരുനാളിന്‍റെ സുഗമായ നടത്തിപ്പിനായി തീര്‍ഥാടന കമ്മിറ്റി രൂപീകരിച്ചു. ഇടവക വികാരി മോണ്‍.വി.പി ജോസ് തീര്‍ത്ഥാടന കമ്മറ്റിയുടെ പ്രസിഡന്‍റായും സഹവികാരി ഫാ.റോഷന്‍ മൈക്കിള്‍ വൈസ് പ്രസിഡന്‍റായും തെരെഞ്ഞെടുക്കപ്പെട്ടു.

മറ്റ് കമ്മറ്റി അംഗങ്ങള്‍: ജനറല്‍ കണ്‍വീനര്‍ – ജെ.രാജേന്ദ്രന്‍,
ഫിനാന്‍സ് – ജസ്റ്റിന്‍ ക്ലീറ്റസ്,
ലിറ്റര്‍ജി – എവുലിന്‍ ഡിക്സണ്‍,
റിസപ്ഷന്‍ – സതീഷ് റസലയന്‍,
അലങ്കാരം – മിട്ടുരാജന്‍,
പ്രദക്ഷിണം – ശശികുമാര്‍,
സ്നേഹവിരുന്ന് – സനല്‍ പി .യൂ,
വോളന്‍റിയര്‍ – നെയ്യാറ്റിന്‍കര സേവ്യര്‍,
പ്രോഗ്രാം – ശ്രികലാ രാജേന്ദ്രന്‍,
പബ്ലിസിറ്റി – അനൂജ്ദാസ്,
ലൈറ്റ് & സൗണ്ട്സ് – സത്യദാസ്.

ഡിസംബര്‍ 9-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ തീര്‍ഥാടനത്തിന് സമാപനമാവും .

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ വൃക്കകള്‍ക്ക് തകരാര്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…

6 hours ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago