Kerala

ചാവറ കുര്യാക്കോസ് അച്ചന്റെ വിശുദ്ധ പദവി: മൂന്നാം വാർഷിക ആഘോഷം ഇന്ന്

ചാവറ കുര്യാക്കോസ് അച്ചന്റെ വിശുദ്ധ പദവി: മൂന്നാം വാർഷിക ആഘോഷം ഇന്ന്

മാന്നാനം : ചാവറ  കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷിക ആഘോഷം ഇന്ന്. തിരുവനന്തപുരം സെയ്ന്റ്  ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ചടങ്ങുകളിൽ…

7 years ago

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നു കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ആലപ്പുഴ: യ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ​നി​ന്നും മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് പ​ള്ളി​ക്കൂ​ട്ടു​മ്മ ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ള്ളി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ലാ​യി​രു​ന്നു…

7 years ago

വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന് പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖം: ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന്  പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖ​മാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്. എ​ല്ലാ മ​നു​ഷ്യ​രും ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നു.…

7 years ago

സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവക ഇനി, തീർഥാടന കേന്ദ്രം

പെരുമ്പാവൂർ : വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവകയായ പുല്ലുവഴി സെന്റ് തോമസ് പള്ളി ഇനി തീർഥാടന കേന്ദ്രം. ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി മേജർ ആർച്ച്…

7 years ago

വെട്ടുകാട്‌ ക്രിസ്‌തുരാജ ദൈവാലയ തിരുനാളിന്‌ ഇന്ന്‌ വൈകിട്ട്‌ തുടക്കം

തിരുവനന്തപുരം∙ തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജ തേജസ്വരൂപ പ്രതിഷ്ഠയുടെ പ്ലാറ്റിനം ജൂബിലിയും തിരുനാളും ഇന്നു തുടങ്ങും. ഇനിയുള്ള ദിവസങ്ങളിൽ ക്രിസ്തുരാജന്റെ അനുഗ്രഹം…

7 years ago

സുഹൃത്‌ ബന്ധം ദൃഡമാക്കി 1975 മേജര്‍ സെമിനാരി ബാച്ചുകാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട; 41 വര്‍ഷത്തെ സൗഹൃദം പുതുക്കി നെയ്യാറ്റിന്‍കര ബിഷപ്പും സുഹൃത്തുക്കളും ഇരിങ്ങാലക്കുട രൂപതയിലെ കല്ലേറ്റിന്‍കരയില്‍ ഒത്തുചേര്‍ന്നു. നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സുമുവല്‍ ബോംബെയിലെ കല്ല്യാണ്‍ രൂപതാ ബിഷപ്‌…

7 years ago

ആഘോഷങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാകണമെങ്കില്‍ പാവങ്ങളോട്‌ പക്ഷം ചേരണം ; ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍

കൊ​ല്ലം:​പാ​വ​ങ്ങ​ളോ​ട് ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്നും ക​ട​ങ്ങ​ൾ ഇ​ള​വ് ചെ​യ്ത് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ബൈ​ബി​ൾ ന​മ്മോ​ട് പ​റ​യു​ന്ന​തെ​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ർ​ഥ​മു​ണ്ടാ​കു​ന്ന​ത് പാ​വ​ങ്ങ​ളോ​ട് പ​ക്ഷം ചേ​രുമ്പോഴാ​ണെ​ന്നും കൊ​ല്ലം ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ.​നാ​മ​ഹേ​തുക…

7 years ago

ഉദയംപേരൂര്‍ സൂനഹദോസ്: ദ്വിദിന സെമിനാറിന് ഇന്നു ആശിര്‍ഭവനില്‍ തുടക്കം

കൊച്ചി: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉദയംപേരൂര്‍ സൂനഹദോസ്…

7 years ago

മടി കൂടാതെ ദൈവത്തിന്‌ വേണ്ടി സേവനം ചെയ്യാന്‍ കഴിയണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്‌ ; മടികൂടാതെ ദൈവത്തെ സേവിക്കാനും ദൈവവേല ചെയ്യാനും സാധിക്കണമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്പും  കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനുമായ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍. ദൈവവേലക്കായി…

7 years ago

പാചക വാതക വില വര്‍ദ്ധനവിനെതിരെ കെ എല്‍ സി ഡബ്ല്യൂ എ യുടെ പ്രതിഷേധ സമരം

കൊച്ചി; പാചകവാതക വില വര്‍ദ്ധനവ്‌ , ജി എസ്‌ ടി ക്രമക്കേടുകള്‍, വിലക്കയറ്റം എന്നിവക്കെതിരെ വരാപ്പുഴ രൂപതാ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ…

7 years ago