Latest News
Meditation
3 hours ago
30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല, ജീവിക്കാനുള്ള ആവശ്യകതയാണ്. അതെ, നിത്യതയോളം ജീവിക്കാനുള്ള ഏക ആന്തരിക ഇന്ധനമാണത്. സ്നേഹത്തിലാണ് യേശു വിശ്വസിച്ചിരുന്നത്. അതിൽ മാത്രമാണ് അവൻ ആശ്രയിച്ചതും. അതിലാണ് തന്റെ ലോകത്തെ അവൻ പടുത്തുയർത്തിയതും. സ്നേഹിക്കപ്പെടുന്നു എന്ന അവബോധത്തിൽ…
Meditation
1 week ago
തിരികെ കൊടുക്കുക (മത്താ 22: 15-21)
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്. ആ നാണയം സീസറിന്റേതാണ്. ശരി. ഞാൻ ആരുടേതാണ്? ഏതെങ്കിലും വസ്തുക്കളുടെയോ, ശക്തരായ അധികാരകേന്ദ്രങ്ങളുടെയോ, ആധിപത്യം പുലർത്തുന്ന ചിന്താധാരയുടെയോ സ്വന്തമാണോ ഞാൻ? അതോ എന്റെ സ്വപ്നങ്ങളുടെയോ, ജീവനെ താങ്ങിനിർത്തുന്ന ബന്ധങ്ങളുടെയോ, ഞാൻ അനുഭവിക്കുന്ന സ്നേഹത്തിന്റെയോ സ്വന്തമാണോ ഞാൻ? ആ സ്നേഹം, വിശുദ്ധഗ്രന്ഥം ഉറപ്പുനൽകുന്നതുപോലെ “എന്നെ സ്നേഹിക്കുന്ന ദൈവം” തന്നെയാണ്! (cf.…
Meditation
2 weeks ago
28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. അവർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അവർക്ക് അവരുടെ കച്ചവടതാൽപര്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലെയുള്ള വിരുന്നുകളിൽ പങ്കെടുക്കാൻ സമയമില്ല. അതെ, ദൈവം ഒരു വിരുന്ന് ഒരുക്കിയിരിക്കുന്നു. ആ വിരുന്നിൽ നിന്നെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും സന്തോഷകരവുമായ വിഭവങ്ങളാണ് അവൻ മേശപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷേ ചോദ്യമിതാണ്; ആ…
Kerala
3 weeks ago
ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ നാലിന് ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു. ലെയ്റ്റി കോൺക്ലേവിന് ആലപ്പുഴ രൂപത ആതിഥ്യം വഹിച്ചു. ആലപ്പുഴ രൂപതയിലെ ലിയോ തേർട്ടീൻത് ഹയർ സെക്കണ്ടറി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ.നിർമൽ ഔസേപ്പച്ചൻ…
Meditation
3 weeks ago
27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല ഒരു ഘട്ടത്തിൽ അവൻ സ്വയം വിശേഷിപ്പിക്കുന്നത് ഒരു മുന്തിരിച്ചെടിയായിട്ടാണ്. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണെന്നാണ് അവൻ അപ്പോൾ പറയുന്നത് (യോഹ 15:5). ആ വെളിപ്പെടുത്തലിൽ പിതാവിനെ ഒരു തോട്ടക്കാരനായിട്ടാണ് അവൻ ചിത്രീകരിക്കുന്നത്. അതെ, പിതാവ് ഒരു കർഷകനാണ്. പക്ഷേ ഇന്നത്തെ സുവിശേഷം മുന്തിരിത്തോട്ടത്തിലെ രക്തച്ചൊരിച്ചിലിന്റെ കഥയാണ് പറയുന്നത്. ലളിതമല്ല…
Meditation
5th September 2026
23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ പലരും യഹൂദപാരമ്പര്യത്തിൽ വളർന്നവരല്ലാത്തതിനാൽ മോശയുടെ നിയമങ്ങളും ആചാരങ്ങളും നന്നായി അറിയാത്തവരാണ്. അതുകൊണ്ട് അവരുടെ തെറ്റുകൾ എളുപ്പത്തിൽ ചൂണ്ടിക്കാണിക്കപ്പെടാമായിരുന്നു. എന്നാൽ യേശുവിന്റെ സമീപനം കുറ്റം കണ്ടെത്തുന്നതല്ല; മനുഷ്യനെ വീണ്ടെടുക്കുന്നതാണ്. മത്തായി തന്റെ സമൂഹത്തിന് ചില നിയമങ്ങളും നിർദ്ദേശങ്ങളും നൽകുന്നു. അവയെ അക്ഷരാർത്ഥത്തിൽ മാത്രം സ്വീകരിച്ചാൽ ഇന്നത്തെ ജീവിതത്തിൽ പലതും അസ്വാഭാവികമായി…



























































