ബിബിൻ ജോസഫ്
ദുബായ്: കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായിയുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടന്നു. KRLCC Dubai വൈസ് പ്രസിഡന്റ് ശ്രീ.ജസ്റ്റിൻ ദാസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ വച്ച് KRLCC Dubai യൂണിറ്റിൽ ദീർഘകാലം പ്രവർത്തിക്കുകയും, ഇപ്പോൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന കൊച്ചി രൂപതാംഗം ശ്രീ.ലീനസിന് യാത്രയയപ്പ് നൽകി. കൂടാതെ KRLCC Dubai യുടെ സ്നേഹോപഹാരമായി, വൈസ് പ്രസിഡന്റ് മൊമെന്റോയും സമ്മാനിച്ചു.
തുടർന്ന്, പതിവുപോലെ KRLCC Dubai ജനറൽ സെക്രട്ടറി ശ്രീ.ജോളി യേശുദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ശ്രീ.ജോസഫ് ലോബോ കണക്ക് അവതരണവും നടത്തി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.