Categories: World

സുദീർഘമായ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് KRLCC Dubai യൂണിറ്റിന്റെ യാത്രയപ്പ്

ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും KRLCC ദുബായ് യാത്രയപ്പ്

ബിബിൻ ജോസഫ്

ദുബായ്: നീണ്ട പ്രവാസ ജീവിതത്തന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന KRLCC Dubai യൂണിറ്റ് അംഗങ്ങളായ ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും KRLCC ദുബായ് യാത്രയപ്പ് നൽകി.

പ്രസിഡന്റ്‌ ശ്രീ.സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീ.ജസ്റ്റിൻ ദാസ്, സെക്രട്ടറി ശ്രീ.ജോളി യേശുദാസൻ, ട്രെഷറർ ശ്രീ.ജോസഫ് ലോബോ, KRLCC ദുബായ് യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ്‌ ശ്രീമതി.ഫ്രീഡാ പാട്രിക്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന്, നാട്ടിലേക്കു മടങ്ങുന്ന KRLCC Dubai യൂണിറ്റ് അംഗങ്ങളായ ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും പ്രസിഡന്റ്‌ മൊമെന്റോ നൽകി ആദരിച്ചു. ശേഷം ശ്രീ.ജോൺസനും ശ്രീമതി.സുജയും മറുപടി പ്രസംഗവും നടത്തി. KRLCC Dubai യോട് ചേർന്നുള്ള പ്രവർത്തനങ്ങൾ പ്രവാസ ജീവിതം കൂടുതൽ പ്രശോഭനമാക്കി തീർത്തുവെന്ന് അവർ പറഞ്ഞു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

4 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago