അനില്‍ജോസഫ് വത്തിക്കാന്‍ സിറ്റി : റഷ്യയെയും യുക്രെയിനെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ പ്രാര്‍ഥനയില്‍ ഒപ്പം ചേരാന്‍ അഗോള സഭയിലെ മെത്രാന്‍മാരെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ. മാര്‍ച്ച്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ലന്ന് ഫ്രാന്‍സിസ് പാപ്പ. റഷ്യന്‍ പാത്രിയാര്‍ക്കീസുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പാപ്പ. ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ച്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള പാപ്പയുടെ അപ്പോസ്തലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും പ്രകാശനം ചെയ്തു. 'എല്ലാവരും യേശുക്രിസ്തുവില്‍ അനുരഞ്ജനം' എന്നതാണ്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയും സ്ലൊവാക്യന്‍ പ്രധാനമന്ത്രിയുമായി ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ടസ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യ്തു. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഉക്രെയ്നിലെ കൂട്ടകൊല അവസാനിപ്പിക്കൂ എന്ന് റഷ്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്ന് നടന്ന ആഞ്ചലൂസ് പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഉക്രയിനു വേണ്ടി ഒരു ലക്ഷം യൂറോ ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറ്റലിയിലെ കാരിത്താസ്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : 2025 ജൂബിലി വര്‍ഷ ലോഗോ നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്കും അവസരം. ഫെബ്രുവരി 22 ചൊവ്വാഴ്ച ആരംഭിച്ച ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ 2022…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഉക്രൈനില്‍ ചോരയുടെയും കണ്ണീരിന്‍റെയും നദികള്‍ ഒഴുകുകയാണെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഹൃദയ സ്പര്‍ശിയ പ്രസംഗം . ഞായറാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാന്‍ ചത്വരത്തില്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ചത്വരത്തില്‍ ഉക്രെയ്ന്‍ പാതകകള്‍ പാറിപ്പറന്നു. ഉക്രെയ്ന്‍ രാജ്യത്തിന്‍റെ പതാകകളുമായി 25000 തിര്‍ഥാടകര്‍ ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ഫ്രാന്‍സിസ്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടരുമ്പോള്‍ ശക്തമായ പ്രതികരണവുമായി വീണ്ടും ഫ്രാന്‍സിസ് പാപ്പ. യുദ്ധം ചെയ്യുന്നവര്‍ മനുഷ്യത്വം മറക്കുന്നെന്ന് പറഞ്ഞ പാപ്പ എല്ലാ…
This website uses cookies.